ജാതിയധിക്ഷേപം, യുവരാജ് സിങിനെതിരെ കേസെടുത്ത് പോലീസ്

ദലിത് സമൂഹത്തിനെതിരായി അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസെടുത്ത് പോലീസ്.എസ്‌സി / എസ്ടി നിയമത്തിലെ 3 (1) (ആര്‍), 3 (1) (വകുപ്പുകള്‍) കൂടാതെ ഐപിസിയുടെ 153,...

വിരാട് കൊഹ്ലിയും ധോണിയും യുവരാജിനെ ചതിച്ചെന്ന് പിതാവ്

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ചതിച്ചെന്ന് ആരോപണം. യുവരാജിന്റെ പിതാവ് യോഗ് രാജ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് ട്വന്റി20,...

എത്രത്തോളം വേദന സഹിച്ചെന്ന് എനിക്കറിയാം: ഇര്‍ഫാന്‍ ഖാനെക്കുറിച്ച് യുവരാജ് സിംഗ്

ഇര്‍ഫാന്‍ ഖാന്റെ വേര്‍പാടില്‍ എല്ലാ മേഖലയിലുള്ളവരും ദുഃഖം രേഖപ്പെടുത്തി. ക്രിക്കറ്റ് താരം യുവരാജ് സിംഗും വികാരനിര്‍ഭരമായ അനുശോചനം രേഖപ്പെടുത്തി. അര്‍ബുദം എന്ന മഹാരോഗത്തോട് പോരാടി ജീവിതത്തിലേക്ക് വന്നയാളാണ് യുവരാജ് സിംഗ്. ഇര്‍ഫാന്‍ ഖാനും...

സമാധാനത്തിനും ഒത്തൊരുമ്മയ്ക്കും ആഹ്വാനം ചെയ്ത് യുവരാജ് സിംഗും വീരേന്ദ്ര സേവാഗും

ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളോട് പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ യുവരാജ് സിംഗും വീരേന്ദ്ര സേവാഗും. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടക്കുന്നത് എന്താണെന്ന് യുവരാജ് സിംഗ് ചോദിക്കുന്നു. ഹൃദയം നുറുക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്....

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റിൽനിന്നും യുവരാജ് സിങ് വിരമിച്ചു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും...

ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി യുവരാജ് സിങ്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിന് ശേഷം മത്സരരംഗത്തോട് വിടപറയുമെന്ന് യുവരാജ് സിങ്. അത് വരെ ഏതുതരം ക്രിക്കറ്റ് മത്സരങ്ങളാണെങ്കിലും അതെല്ലാം കളിക്കാനാണ് തീരുമാനമെന്നും യുവരാജ് പറയുന്നു. രണ്ട് പതിറ്റാണ്ടോളമായി രാജ്യത്തിനായി കളി തുടങ്ങിയിട്ട്,...

“എന്നെ ബസ് ഡ്രൈവറെന്നു വിളിച്ചവരേയും കൊണ്ട് ഞാന്‍ ഒരു ഓട്ടം പോയി”, നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിനിടെ നടന്ന സംഭവങ്ങള്‍ തുറന്ന് പറഞ്ഞ് കൈഫ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് മുന്‍ താരം മുഹമ്മദ് കൈഫ്. കൈഫിന്റെ ബാറ്റിംഗിന്റെ പിന്‍ബലത്തിലും ഇന്ത്യ വിജയങ്ങള്‍ കൊയ്തിട്ടുണ്ട്. അത്തരമൊരു വിജയമായിരുന്നു 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ യുവരാജിനൊപ്പം...

യുവിയും മുനാഫും പറഞ്ഞ് പറ്റിച്ചു! സച്ചിനുമായുണ്ടായ കണ്ടുമുട്ടലില്‍ സംഭവിച്ചത്‌ വെളിപ്പെടുത്തി വിരാട് കോഹ്ലി

സച്ചിനോ കോഹ്ലിയോ ഇവരില്‍ ആരാണ് മികച്ചതെന്ന് കാര്യത്തില്‍ ഇപ്പോഴും ആരാധകര്‍ക്കിടയില്‍ തര്‍ക്കം മുറുകിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിലെ സച്ചിന്റെ റെക്കോര്‍ഡുകള്‍ ഒരുവശത്ത് നിന്ന് തിരുത്തിക്കൊണ്ടിരിക്കുകയാണ് കോഹ്ലി. ഇരുതാരങ്ങളെയും കൂട്ടി ഇണക്കിയുള്ള ആരാധകരുടെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍...

ഇനിയും രണ്ടൊ മൂന്നോ ഐ.പി.എല്‍ സീസണുകള്‍ താന്‍ കളിക്കും, മടങ്ങി വരവിനെക്കുറിച്ച് യുവിക്ക് പറയാനുള്ളത്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒറ്റ ഉത്തരമെ ഉണ്ടാകു, യുവരാജ് സിംഗ് ആരാധകരുടെ സ്വന്തം യുവി. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് എറിഞ്ഞ...

കമന്ററിക്കാരനാവാന്‍ താനില്ല, ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ യുവിയുടെ പ്ലാന്‍ ഇതാണ്‌

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്. യുവി അടിച്ചു പറത്തിയ സിക്‌സറുകള്‍ കണ്ട് കണ്ണു തള്ളിയ ബൗളര്‍മാര്‍ എല്ലാ ടീമിലും കാണും. എന്നാല്‍ കുറച്ച് നാളുകളായി ഫോം ഔട്ടായി...